Questions from മലയാള സാഹിത്യം

1. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?

അഗ്നിസാക്ഷി

2. മല്ലൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

നെല്ല്

3. മലയാളത്തിലെ സ്‌പെൻസർ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

4. എന്‍റെ കുതിപ്പും കിതപ്പും' ആരുടെ ആത്മകഥയാണ്?

ഫാ.വടക്കൻ

5. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

6. ചന്ദ്രിക' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

7. മലയാളത്തിലെ എമിലി ബ്രോണ്ട്?

രാജലക്ഷ്മി

8. മലയാളത്തിന്‍റെ ബഷീർ' എന്ന ജീവചരിത്രം എഴുതിയത്?

പോൾ മണലിൽ

9. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

10. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

Visitor-3093

Register / Login