Questions from മലയാള സാഹിത്യം

151. കാലം- രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

152. കുടിയൊഴിക്കൽ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

153. ആത്മകഥ' ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

154. രാമചരിതത്തിന്‍റെ രചയിതാവ്?

ചീരാമൻ

155. അരക്കവി എന്നറിയപ്പെടുന്നത്?

പുനം നമ്പൂതിരി

156. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

കേശവീയം

157. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

158. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിവരണം എഴുതിയത്?

രാജു നാരായണസ്വാമി

159. കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?

മദ്രാസ് യൂണിവേഴ്സിറ്റി (1922)

160. ഓർമ്മയുടെ അറകൾ' ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

Visitor-3794

Register / Login