161. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?
ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
162. വിക്രമാദിത്യ കഥകള് - രചിച്ചത്?
സി. മാധവന്പിള്ള (ചെറുകഥകള് )
163. മഹാഭാരതം - രചിച്ചത്?
തുഞ്ചത്തെഴുത്തച്ചന് (കവിത)
164. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?
തരംഗിണി
165. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
ഉണ്ണിനീലിസന്ദേശം
166. പാതിരാ സൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാവിവരണം എഴുതിയത്?
എസ്.കെ പൊറ്റക്കാട്
167. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും" ആരുടെ വരികൾ?
വയലാർ
168. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?
എസ്. ഗുപ്തന്നായര് (ഉപന്യാസം)
169. ഇന്ദുലേഖ - രചിച്ചത്?
ഒ. ചന്ദുമേനോന് (നോവല് )
170. എന്‍റെ ബാല്യകാല സ്മരണകൾ' ആരുടെ ആത്മകഥയാണ്?
സി. അച്യുതമേനോൻ