Questions from മലയാള സാഹിത്യം

211. കണ്ണശഭാരതം രചിച്ചത്?

രാമപ്പണിക്കർ

212. മാധവൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

213. അവകാശികൾ' എന്ന കൃതിയുടെ രചയിതാവ്?

വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)'

214. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?

കൂട്ടു കൃഷി

215. നെല്ല്' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

216. എന്‍റെ നാടുകടത്തൽ' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

217. ഓർമ്മയുടെ സരോവര തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

218. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

219. നീര്മാതളം പൂത്തപ്പോള് - രചിച്ചത്?

കമലാദാസ് (നോവല് )

220. ആമസോണും കുറെ വ്യാകുലതകളും' എന്ന യാത്രാവിവരണം എഴുതിയത്?

എം.പി വീരേന്ദ്രകുമാർ

Visitor-3159

Register / Login