Questions from മലയാള സാഹിത്യം

261. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ്?

ഉള്ളൂര്‍

262. ജപ്പാന്‍ പുകയില' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

263. യന്ത്രം - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് )

264. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

265. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

266. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

267. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍?

ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )

268. പാവം മാനവഹൃദയം' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

269. മലയാളത്തിലെ സ്‌പെൻസർ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

270. നിളയുടെ കവി' എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

Visitor-3494

Register / Login