Questions from മലയാള സാഹിത്യം

301. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

302. കേരള ടാഗോർ?

വള്ളത്തോൾ നാരായണ മേനോൻ

303. കേരളാ പാണിനി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

304. ലങ്കാലക്ഷ്മി' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

305. കുരുക്ഷേത്രം' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

306. കുമാരനാശാന്‍റെ ആദ്യകൃതി?

വീണപൂവ്

307. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

308. ഘോഷയാത്രയിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

309. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

310. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

Visitor-3555

Register / Login