Questions from മലയാള സാഹിത്യം

331. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്?

സി.വി ബാലകൃഷ്ണൻ

332. കുമാരനാശാന്‍റെ അവസാന കൃതി?

കരുണ (ബുദ്ധമതത്തെക്കുറിച്ച്)

333. കയർ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

334. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

335. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

336. ഹിമാലയ സാനുവിലൂടെ - രചിച്ചത്?

കെ.വി സുരേന്ദ്രനാഥ് (യാത്രാവിവരണം)

337. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

338. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

339. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

340. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

Visitor-3958

Register / Login