Questions from മലയാള സാഹിത്യം

351. തെസിംഹ പ്രസവം' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

352. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?

എന്.വി കൃഷ്ണവാരിയര് (കവിത)

353. ഒളിവിലെ ഓർമ്മകൾ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

354. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

355. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

356. രാമചരിതത്തിന്‍റെ രചയിതാവ്?

ചീരാമൻ

357. മണിനാദം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

358. നൈൽ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

359. തുടിക്കുന്ന താളുകൾ' ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

360. ബോൾട്ടിക് ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

Visitor-3428

Register / Login