Questions from മലയാള സാഹിത്യം

31. സഹൃന്‍റെ മകൻ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

32. ഉമ്മാച്ചു' എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

33. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

34. കുടുംബിനി' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

35. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

36. കയർ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

37. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

38. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

39. സൗപര്‍ണ്ണിക - രചിച്ചത്?

നരേന്ദ്രപ്രസാദ് (നാടകം)

40. സരസകവി' എന്നറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

Visitor-3346

Register / Login