401. ക്ലാസിപ്പേർ' ഏത് കൃതിയിലെ കഥാപാത്രമാണ്?
കയർ
402. മലയാളത്തിലെ ആദ്യ നോവല്?
കുന്ദലത (അപ്പു നെടുങ്ങാടി)
403. സർവ്വേക്കല്ല്' എന്ന നാടകം രചിച്ചത്?
തോപ്പിൽ ഭാസി
404. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
എഴുത്തച്ഛൻ
405. സന്താനഗോപാലം രചിച്ചത്?
പൂന്താനം
406. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
407. അരനാഴികനേരം' എന്ന കൃതിയുടെ രചയിതാവ്?
കെ.ഇ മത്തായി ( പാറപ്പുറത്ത് )
408. നിരണം കവികൾ എന്നറിയപ്പെടുന്നവര്?
രാമപ്പണിക്കർ; മാധവപ്പണിക്കർ; ശങ്കരപ്പണിക്കർ
409. കാഞ്ചനസീത - രചിച്ചത്?
സി.എന് ശ്രീകണ്ടന് നായര് (നാടകം)
410. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?
ഇ.വി കൃഷ്ണപിള്ള