Questions from മലയാള സാഹിത്യം

441. സൗന്ദര്യപൂജ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

442. ജയിൽ മുറ്റത്തെ പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

443. ദി ജഡ്ജ്മെന്റ് - രചിച്ചത്?

എന്.എന് പിള്ള (നാടകം)

444. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

445. ഒളിവിലെ ഓർമ്മകൾ' ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

446. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

447. രാമരാജ ബഹദൂർ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

448. ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?

ചെറുകാട്

449. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

450. ദുരവസ്ഥ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3716

Register / Login