Questions from മലയാള സാഹിത്യം

481. ജയിൽ മുറ്റത്തെ പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

482. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

483. മലയാള ഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

484. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

485. എന്‍റെ നാടുകടത്തൽ' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

486. ഖസാക്കിന്‍റെ ഇതിഹാസം - രചിച്ചത്?

ഒവി വിജയന് (നോവല് )

487. കാക്കനാടൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ജോർജ്ജ് വർഗീസ്

488. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?

കണ്ണശന്മാർ

489. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

490. രണ്ടിടങ്ങഴി' എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3131

Register / Login