Questions from മലയാള സാഹിത്യം

511. അരങ്ങു കാണാത്ത നടൻ' ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

512. നിവേദ്യം - രചിച്ചത്?

ബാലാമണിയമ്മ (കവിത)

513. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്?

ഡി.ബാബുപോള് (ഉപന്യാസം)

514. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം?

പുറക്കാട്

515. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

516. യന്ത്രം - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് )

517. ശ്രീധരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

518. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ?

ശ്രീ നാരായണഗുരു

519. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

520. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

Visitor-3904

Register / Login