Questions from മലയാള സാഹിത്യം

561. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

വള്ളത്തോൾ

562. പണ്ഡിതനായ കവി?

ഉള്ളൂർ

563. അഗ്നിസാക്ഷി - രചിച്ചത്?

ലളിതാംബികാ അന്തര്ജ്ജനം (നോവല് )

564. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

ഇന്നലത്തെ മഴ

565. വെയിൽ തിന്നുന്ന പക്ഷി' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

566. എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ?

അറബിപൊന്ന്

567. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

568. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

569. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

570. കുമാരനാശാൻ' എന്ന ജീവചരിത്രം എഴുതിയത്?

കെ സുരേന്ദ്രൻ

Visitor-3101

Register / Login