Questions from മലയാള സാഹിത്യം

51. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

നിരണം (തിരുവല്ല)

52. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

53. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

54. നിളയുടെ കവി' എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

55. കുടുംബിനി' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

56. കാണാപ്പൊന്ന്' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

57. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?

വള്ളത്തോൾ

58. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

59. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

60. നഷ്ടപ്പെട്ട നീലാംബരി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

Visitor-3606

Register / Login