Questions from മലയാള സാഹിത്യം

591. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

592. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?

നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)

593. കാലം- രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

594. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

595. നാലുകെട്ട്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

596. വേരുകള് - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന് (നോവല് )

597. ഗൗരി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

598. പിംഗള' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

599. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

600. നാറാണത്തുഭ്രാന്തന് - രചിച്ചത്?

പി. മധുസൂദനന് നായര് (കവിത)

Visitor-3369

Register / Login