Questions from മലയാള സാഹിത്യം

601. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

602. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാര്യ രചനാരീതി?

പച്ച മലയാള പ്രസ്ഥാനം

603. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

604. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം?

കൃഷ്ണഗാഥ

605. കേരള സാഹിത്യ ചരിത്രം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

606. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

607. ഗസല് - രചിച്ചത്?

ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)

608. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

609. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

610. അരനാഴികനേരം' എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

Visitor-3262

Register / Login