Questions from മലയാള സാഹിത്യം

631. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

632. കന്യാവനങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

633. ദൈവത്തിന്‍റെ കാന് - രചിച്ചത്?

എന്പി മുഹമ്മദ് (നോവല് )

634. അവകാശികൾ' എന്ന കൃതിയുടെ രചയിതാവ്?

വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)'

635. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?

മാധവൻ നായർ വി

636. ആത്മകഥ' ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

637. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

638. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം രചിച്ചത്?

വി ടി ഭട്ടതിരിപ്പാട്

639. ഓർമ്മയുടെ അറകൾ' ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

640. മയൂരസന്ദേശം രചിച്ചത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

Visitor-3321

Register / Login