Questions from മലയാള സാഹിത്യം

651. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

652. കറുത്ത ചെട്ടിച്ചികൾ' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

653. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

654. നന്തനാർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലൻ

655. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

656. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

657. നീര്മാതളം പൂത്തപ്പോള് - രചിച്ചത്?

കമലാദാസ് (നോവല് )

658. സാക്ഷി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

659. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

660. ഭാരതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

Visitor-3077

Register / Login