691. സാവിത്രി' ഏത് കൃതിയിലെ കഥാപാത്രമാണ്?
ദുരവസ്ഥ
692. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്
693. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
മാര്‍ത്തണ്ഡവര്‍മ്മ (സി.വി. രാമന്‍പിള്ള)
694. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?
ദൂതവാക്യം
695. ഗാന്ധിയും ഗോഡ്സേയും' എന്ന കൃതിയുടെ രചയിതാവ്?
എൻ.വി കൃഷ്ണവാര്യർ
696. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?
ആനന്ദ്
697. കേരളാ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
698. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?
പി.ജെ ആന്‍റണി
699. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?
എസ്. ഗുപ്തന്നായര് (ഉപന്യാസം)
700. പത്രപ്രവര്‍ത്തനം എന്ന യാത്ര - രചിച്ചത്?
വി.കെ മാധവന്കുട്ടി (ആത്മകഥ)