Questions from മലയാള സാഹിത്യം

721. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

722. കൊച്ചു സീത' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

723. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

724. " കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" ആരുടെ വരികൾ?

കുഞ്ഞുണ്ണി മാഷ്

725. നളചരിതം ആട്ടക്കഥ രചിച്ചത്?

ഉണ്ണായിവാര്യർ

726. നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി രചിച്ചത്?

എ.പി.അബ്ദുള്ളക്കുട്ടി

727. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

728. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

729. ഓടക്കുഴല് - രചിച്ചത്?

ജിശങ്കരക്കുറുപ്പ് (കവിത)

730. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?

എസ്. ഗുപ്തന്നായര് (ഉപന്യാസം)

Visitor-3219

Register / Login