Questions from മലയാള സാഹിത്യം

741. വൻമരങ്ങൾ വീഴുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

742. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

743. കേരളാ ടാഗോർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

744. സി.വി. രാമൻപിള്ള' എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

745. ശ്യാമ മാധവം' എന്ന കൃതിയുടെ രചയിതാവ്?

പ്രഭാവർമ്മ

746. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

747. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

748. പെൺകുഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

749. നളിനി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

750. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

Visitor-3134

Register / Login