Questions from മലയാള സാഹിത്യം

771. കയർ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

772. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

എഴുത്തച്ഛൻ

773. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

774. തൃക്കോട്ടൂർ പെരുമ' എന്ന കൃതിയുടെ രചയിതാവ്?

യു.എ.ഖാദർ

775. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

776. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

777. എന്‍റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

778. ബിലാത്തിവിശേഷങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

779. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം

780. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം?

പുറക്കാട്

Visitor-3283

Register / Login