Questions from വാര്‍ത്താവിനിമയം

91. ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?

മുൽക്ക് രാജ് ആനന്ദ്

92. എം.റ്റി.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

93. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?

കുമാരനാശാൻ

94. NSD?

National Trunk Dialing

95. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?

2014 ഒക്ടോബർ 3

96. BBC യുടെ ആസ്ഥാനം?

പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ

97. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

റോബർട്ട് ക്ലൈവ്

98. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ

99. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

ഡി.ഡി ഭാരതി

100. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1923 - മുംബൈ

Visitor-3966

Register / Login