Questions from വിദ്യാഭ്യാസം

61. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

അതുല്യം

62. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

റാവൽപിണ്ടി - പാക്കിസ്ഥാൻ

63. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

1959 ജൂൺ 1

64. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ

65. ഐ.ഐ.ടികളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

എൻ.ആർ.സർക്കാർ കമ്മിറ്റി

66. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എൻ.ചന്ദ്രഭാനു ।PS

67. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

68. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരുവനന്തപുരം?

69. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

70. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

എ.പി.ജെ അബ്ദുൾ കലാം

Visitor-3221

Register / Login