Questions from ആരോഗ്യം

141. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം

ടെറ്റനി

142. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?

ലൂയി പാസ്ചർ

143. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?

തുര്‍ക്കി

144. 'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന രോഗാവസ്ഥയേത്?

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

145. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?

എഡ്വാര്‍ഡ് ജെന്നര്‍

146. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?

ക്ഷയം

147. ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ഏതു രോഗത്തിനെതിരെ ഉള്ളതായിരുന്നു ?

വസൂരി

148. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?

കാസർകോട്

149. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

കർണാടക

150. വര്‍ണാന്ധത ഏതു തരം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

Visitor-3535

Register / Login