Questions from ഇന്ത്യാ ചരിത്രം

1091. അലഹബാദ് ശാസനം നിർമ്മിച്ചത്?

സമുദ്രഗുപ്തൻ

1092. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

1093. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?

ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ

1094. വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ?

പുഷ്യ ഭൂതി

1095. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

1096. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

1097. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

1098. ശ്രീബുദ്ധന്റെ ഭാര്യ?

യശോദര

1099. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?

സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി

1100. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

Visitor-3593

Register / Login