Questions from ഇന്ത്യാ ചരിത്രം

1101. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി?

വേവൽ പ്രഭു

1102. നാട്യശാസ്ത്രത്തിന്‍റെ കർത്താവ്?

ഭരതമുനി

1103. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

1104. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്?

ഡഫറിൻ പ്രഭു

1105. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

1106. ശ്രീബുദ്ധന്റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

1107. ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു (1843)

1108. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

1109. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

1110. ശിശു നാഗവംശ സ്ഥാപകൻ?

ശിശുനാഗൻ

Visitor-3906

Register / Login