Questions from ഇന്ത്യാ ചരിത്രം

1121. അക്ബർ ജനിച്ചത്?

1542 ൽ അമർകോട്ട്

1122. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?

ദ ഗോൾഡൻ ത്രഷോൾഡ് (1905)

1123. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

1124. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

1125. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

1126. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?

ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)

1127. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1128. ആര്യൻമാരുടെ ഭാഷ ?

സംസ്കൃതം

1129. ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം?

ഖുനി ദർവാസാ

1130. ബ്രഹ്മാവിന്റെ വാഹനം?

അരയന്നം

Visitor-3311

Register / Login