Questions from ഇന്ത്യാ ചരിത്രം

1491. വർദ്ധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?

ഹർഷവർദ്ധനൻ

1492. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

1493. ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്?

ബിംബിസാരൻ

1494. ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം?

ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)

1495. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1496. മഹാത്മാഗാന്ധി ജനിച്ചത്?

1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)

1497. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1498. ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

മദ്രാസ് ഉടമ്പടി

1499. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

1500. വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

Visitor-3702

Register / Login