Questions from ഇന്ത്യാ ചരിത്രം

2041. അഭിമന്യുവിന്റെ ധനുസ്സ്?

രൗദ്രം

2042. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

2043. തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ

2044. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?

മുഹമ്മദ് ബിൻ തുഗ്ലക്

2045. ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം)

2046. ജഹാംഗീർ വധിച്ച സിക്ക് ഗുരു?

അർജ്ജുൻ ദേവ്

2047. ഗുരുനാനാക്കിന്റെ ജീവചരിത്രം?

ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)

2048. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

2049. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

2050. ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

Visitor-3602

Register / Login