Questions from ഇന്ത്യാ ചരിത്രം

2051. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

2052. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?

ശതവാഹന രാജവംശം

2053. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

2054. ജഹാംഗീർ വധിച്ച സിക്ക് ഗുരു?

അർജ്ജുൻ ദേവ്

2055. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

2056. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

2057. ചോള സാമ്രാജ്യ സ്ഥാപകൻ?

പരാന്തകൻ

2058. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ?

ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു

2059. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മാഹി (മയ്യഴി)

2060. യോഗ ദർശനത്തിന്‍റെ കർത്താവ്?

പതഞ്ജലി

Visitor-3815

Register / Login