Questions from ഇന്ത്യാ ചരിത്രം

2071. താജ്മഹലിന്റെ ശില്പി?

ഉസ്താദ് ഈസ

2072. ജാതക കഥകളുടെ എണ്ണം?

500

2073. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?

ദ ഗോൾഡൻ ത്രഷോൾഡ് (1905)

2074. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

1930

2075. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

2076. നാട്യശാസ്ത്രത്തിന്റെ കർത്താവ്?

ഭരതമുനി

2077. പ്ലാസി യുദ്ധത്തിന് കാരണം?

ഇരുട്ടറ ദുരന്തം (1756)

2078. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

2079. രാമായണം രചിച്ചത്?

വാത്മീകി

2080. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി?

നാഗാർജ്ജുന (നാഗസേന)

Visitor-3263

Register / Login