Questions from ഇന്ത്യാ ചരിത്രം

241. നാട്യശാസ്ത്രത്തിന്‍റെ കർത്താവ്?

ഭരതമുനി

242. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

മഹാദേവ ഗോവിന്ദ റാനഡെ

243. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക്

244. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?

ഡച്ചുകാർ

245. ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

246. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?

ഭദ്രബാഹു ചരിതം

247. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം?

320 AD

248. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

249. പാക്കിസ്ഥാൻ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 14

250. പൂർവ്വമീമാംസയുടെ കർത്താവ്?

ജൈമിനി

Visitor-3794

Register / Login