Questions from ഇന്ത്യാ ചരിത്രം

361. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

362. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?

മിന്റോ മോർലി ഭരണ പരിഷ്കാരം 1909

363. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

സാരാനാഥ് (@ ഇസിപാദ)

364. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?

വോയേജ് ടു ഇന്ത്യ

365. നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ?

അംബാല ജയിൽ

366. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

367. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?

ഡയമാക്കോസ്

368. ശിവജിയുടെ ആഭ്യന്തിര മന്ത്രി അറിയിപ്പട്ടിരുന്നത്?

മന്ത്രി

369. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

370. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1664

Visitor-3818

Register / Login