Questions from ഇന്ത്യാ ചരിത്രം

531. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

മിറാഖ് മിർസാ ഗിയാസ്

532. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

533. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?

നാനാ സാഹിബ്

534. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

535. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

536. വിജയനഗര സാമ്രാജ്യ സ്ഥാപകർ?

ഹരിഹരൻ & ബുക്കൻ (വർഷം: 1336)

537. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

538. മുഗൾ വംശത്തിലെ അവസാന ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ഔറംഗസീബ്

539. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

540. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

Visitor-3258

Register / Login