Questions from ഇന്ത്യാ ചരിത്രം

61. ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

റിച്ചാർഡ് ആറ്റൻബറോ

62. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയൻ സ്ഥിതി ചെയ്യുന്ന രാജ്യം?

അഫ്ഗാനിസ്ഥാൻ

63. താജ്മഹലിന്റെ ആദ്യ കാല പേര്?

മുംതാസ് മഹൽ

64. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്?

ഗാന്ധിജി

65. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

7

66. "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?

യജുർവേദം

67. ശിവജിയുടെ തലസ്ഥാനം?

റായ്ഗർ

68. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

ചന്ദ്രഗുപ്തൻ Il

69. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

നിക്കോളോ കോണ്ടി

70. പുഷ്യ മിത്ര സുംഗൻ പരാജയപ്പെടുത്തിയ മൗര്യ രാജാവ്?

ബൃഹദ്രഥൻ

Visitor-3465

Register / Login