കുറിപ്പുകൾ (Short Notes)

കേരള ചരിത്രം

മന്നത്ത് പദ്മനാഭന്റെ ആത്മകഥ?
എന്റെ ജീവിത സമരണകൾ
സംസ്ഥാന പുനഃസംഘടനാ കമീഷന്റെ അധ്യക്ഷനായിരുന്നത്-
ഫസൽ അലി ഗുപ്ത
അഖില തിരുവിതാംകൂർ മുസ്ലിം മഹാ ജനസഭയുടെ സ്ഥാപകൻ?
വക്കം മൗലവി
മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?
- 1906
1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാ ൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി?
ഇ. എം.എസ്.
കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി?
കോൺഗ്രസ്
ഏതു രാജാവിന്റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത്?
മാർത്താണ്ഡവർമ
തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത
ആനി മസ്(കീൻ
കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
റോസമ്മാ പുന്നൂസ്
കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി. ആർ.കൃഷ്ണയ്യർ
നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്
കെ.കണ്ണൻ മേനോൻ നായർ
നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്?
കെ.പരമുപിള്ള
ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ?
ഡോ.പൽപു
'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സി.കേശവൻ
നിവർത്തനപ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത് ?
കേരള കേസരി
നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
സി.കേശവൻ
നായർ സർവീസ് സൊസൈറ്റിയുടെ ആ ദ്യ സെക്രട്ടറി? ?
മന്നത്ത് പദ്മനാഭൻ
നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?
കറുകച്ചാൽ
കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?
ടി.വി.തോമസ്

Visitor-3968

Register / Login