കുറിപ്പുകൾ (Short Notes)

ഭൗതിക ശാസ്ത്രം

സിദ്ധാന്തങ്ങളും ഉപജ്ഞാതാക്കളും

  • ആപേക്ഷികസിദ്ധാന്തം - ആൽബർട്ട് ഐൻസ്റ്റീൻ
  • ബ്ലാക്ക്ഹോൾ സിദ്ധാന്തം - സ്റ്റീഫൻ ഹോക്കിൻസ്
  • ക്വാണ്ടം സിദ്ധാന്തം - മാക്സ് പ്ലാങ്ക്
  • ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം - ഹെൻറിച്ച് ഹെട്‌സ്
  • ബോയിൽ നിയമം - റോബർട്ട് ബോയിൽ
  • അസ്ഥിരത സിദ്ധാന്തം - ഡീബ്രോളി
  • വൈദ്യുത കാന്തിക പ്രേരണ തത്വം - മൈക്കിൾ ഫാരഡേ
  • ഭൂഗുരുത്വാകർഷണ നിയമം - ഐസക് ന്യൂട്ടൺ
  • രാമൻ പ്രഭാവം - സി.വി. രാമൻ
  • വൈദ്യുത കാന്തിക സിദ്ധാന്തം - ജയിംസ് മാക്സ് വെൽ
  • ഗ്രഹങ്ങളുടെ ചലന നിയമം - ക്ലെപ്ലർ
  • കണികാസിദ്ധാന്തം - ഐസക് ന്യൂട്ടൺ

Visitor-3810

Register / Login