Questions from അപരനാമങ്ങൾ

91. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ബൊക്കാഷ്യോ

92. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്

രാജ്യ സഭ

93. ദി ബിഗ് ആപ്പിള്‍ എന്നറിയപ്പെടുന്ന നഗരം

ന്യൂയോര്‍ക്ക്

94. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

95. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

പത്രമാധ്യമങ്ങള്‍

96. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

തക്കാളി

97. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?

മെര്‍ക്കുറി

98. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണം.?

വയലിൻ

99. റേസിങ് റൈനോ എന്നറിയപ്പെടുന്ന, ഇന്ത്യയുടെ യുദ്ധക്കപ്പല്‍

ഐ.എന്‍.എസ്.ബ്രഹ്മപുത്ര

100. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോണ്‍സ

Visitor-3764

Register / Login