Questions from അപരനാമങ്ങൾ

101. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സംഗീത ഉപകരണം.?

വയലിൻ

102. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്‍

103. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

104. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

105. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

106. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഫൈൽ ആൽക്കഹോൾ

107. വസന്തത്തിന്റെ റ നാട് എന്നറിയപ്പെടുന്ന കരീ ബിയൻ രാജ്യമേത്?

ജമൈക്ക

108. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്

ബ്രിട്ടൺ

109. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത്

വീരേശ ലിംഗം

110. യൂറോപ്പിന്റെ അറക്കമില്‍ എന്നറിയപ്പെടുന്ന രാജ്യം

സ്വീഡന്‍

Visitor-3867

Register / Login