Questions from അപരനാമങ്ങൾ

111. കാലാലിത്ത നുനാത്ത എന്നറിയപ്പെടുന്ന ഭൂവിഭാഗം

ഗ്രീന്‍ലന്‍ഡ്

112. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഫൈൽ ആൽക്കഹോൾ

113. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

114. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത്

ലോ ക്‌സഭ

115. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

116. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

117. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

118. 'വെളുത്ത റഷ്യ' എന്നറിയപ്പെടുന്ന രാജ്യമേത്?

ബെലാറസ്

119. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ?

ഊരാട്ടമ്പലം ലഹള

120. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

Visitor-3670

Register / Login