Questions from അപരനാമങ്ങൾ

121. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്

മീഫൈൽ ആൽക്കഹോൾ

122. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത്

കേ രളം

123. ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റര്‍

കപില്‍ദേവ്

124. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

125. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

126. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്

അല്‍ ഫാല്‍ഫ

127. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

128. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

129. ലോകത്തിന്റെറ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യമേത്?

മെക്സിക്കോ

130. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്

ഷെയ്ഖ് അബ്ദുള്ള

Visitor-3319

Register / Login