Questions from അപരനാമങ്ങൾ

131. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

132. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

133. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്

സർ സി പി രാമസാമി അയ്യർ

134. ഗ്രെയിന്‍ ആല്‍ക്കഹോള്‍ എന്നറിയപ്പെടുന്നത്?

ഈഥൈല്‍ ആല്‍ക്കഹോള്‍

135. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?

മെര്‍ക്കുറി

136. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്

റെനെ ദെക്കാർത്തെ

137. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ജിബ്രാള്‍ട്ടര്‍

138. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്

ബ്രിട്ടൺ

139. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്

ബ്രഹ്മപുത്ര

140. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേൻ

Visitor-3575

Register / Login