Questions from അപരനാമങ്ങൾ

141. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

142. ആന്ധാ പ്രദേശിന്റെ ശിൽപി എന്നറിയപ്പെടുന്നത്

പോറ്റി ശ്രീ രാമലു

143. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്‍

144. സാർവിക ദാതാവ്എന്നറിയപ്പെടുന്ന രക്തഗ്രൂപ്പേത്?

ഒ ഗ്രൂപ്പ്

145. പുരുഷ സിംഹം എന്നറിയപ്പെടുന്നത്

ബ്രാഹ്മന്ദ ശിവയോഗി

146. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

147. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്

മഹാത്മാഗാന്ധി

148. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ഏത്?

സെറിബെല്ലം

149. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത്

ചെമ്പരത്തി

150. കര്‍ഷകരുടെ സ്വര്‍ഗം എന്നറിയപ്പെടുന്ന സ്ഥലം

തഞ്ചാവൂര്‍

Visitor-3428

Register / Login