Questions from അപരനാമങ്ങൾ

151. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

കുങ്കുമം

152. 'വിളക്കേിെയ വനിത' എന്നറിയപ്പെടുന്നതാര്?

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (ഇംഗ്ലണ്ട്)

153. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?

കുട്ടനാട്

154. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി

സിന്ധു

155. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു

ബീവർ

156. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

157. റോമന്‍ കത്തോലിക്കരുടെ ആീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?

വത്തിക്കാന്‍

158. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

മെർക്കുറി

159. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്‍

160. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാ സാഹേബ് ഫാല്‍ക്കേ

Visitor-3476

Register / Login