Questions from അപരനാമങ്ങൾ

161. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?

ആശാൻ

162. 'ബാങ്കേഴ്സ് ബാങ്ക്'എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്?

ഭാരതീയ റിസര്‍വ് ബാങ്ക്

163. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്

അല്‍ ഫാല്‍ഫ

164. ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്നത്

ഏഥൻസ്

165. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്

ലാല ലജ്പത് റോയ്

166. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

167. എമ്പയര്‍ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോര്‍ക്ക്

168. വസന്തത്തിന്റെ റ നാട് എന്നറിയപ്പെടുന്ന കരീ ബിയൻ രാജ്യമേത്?

ജമൈക്ക

169. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി

യമുന

170. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

Visitor-3899

Register / Login