Questions from അപരനാമങ്ങൾ

171. മറാത്ത സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത്

ശിവജി

172. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

173. വടക്കന്‍ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യം

ഡെന്മാര്‍ക്ക്

174. എമ്പയര്‍ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോര്‍ക്ക്

175. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

ഏത്തപ്പഴം

176. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ

177. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

178. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

179. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

180. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേൻ

Visitor-3157

Register / Login