Questions from അപരനാമങ്ങൾ

181. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

182. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം?

ഒട്ടകം

183. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

ഏഷ്യ

184. ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് ?

റോം

185. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

186. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്

അല്‍ ഫാല്‍ഫ

187. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

188. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

189. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

190. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

മാങ്ങ

Visitor-3295

Register / Login