Questions from അപരനാമങ്ങൾ

191. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്

അർജന്റീന, ബ്രസീൽ, ചിലി

192. ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

രാജാറാം മോഹന്‍ റോയ്

193. വാട്ടര്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

രാജേന്ദ്രസിംഗ്

194. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

195. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

196. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

197. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

198. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

199. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

200. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി

യമുന

Visitor-3468

Register / Login